Thursday, August 15, 2013


സ്വാതന്ത്യദിനം



 സ്വാതന്ത്യം തന്നെ അമൃതം
സ്വാതന്ത്യം തന്നെ ജീവിതം
പാരതന്ത്യം മാനികള്‍ക്കു
മൃതിയേക്കാള്‍ ഭയാനകം

റോഡ് & സേഫ്റ്റി 
റോഡ് സുരക്ഷയിലൂടെ
 സഞ്ചാരസ്വാതന്ത്യം


നല്ല പാഠം


മെഴുകുതിരിനിര്‍മാണം,തയ്യല്‍പരിശീലനം, ചോക്കുനിര്‍മാണം,ചന്ദനത്തിരിനിര്‍മാണം,
പേപ്പര്‍കവര്‍നിര്‍മാണം തുടങ്ങിയ
തൊഴില്‍ പരിശീലനങ്ങളിലൂടെ
സ്വയം പര്യാപ്തതയിലേക്കുള്ള സ്വാതന്ത്യം

സീഡ് പ്രോഗ്രാം



നക്ഷത്രവനം,ഔഷധസസ്യങ്ങള്‍
എന്നിവയിലൂടെ
പ്രകൃതി സ്വാതന്ത്യം

No comments:

Post a Comment